Descriptions
തൃശ്ശൂർ ടവുണിൽ നിന്ന് 12 കിലോമീറ്റർ ദൂരം മുരിയ്ക്കും കുണ്ട് ജംഗ്ഷനിൽ ചേരുംകുഴി പുതിയ മ്യൂസിയത്തിന് അടുത്ത് 5 ഏക്കർ സ്ഥലം വില്പനക് . റബ്ബറും തെങ്ങും നിലനിൽക്കുന്ന ഈ സ്ഥലത്തു വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം പരിസരത്ത് ലഭ്യമാണ്. എല്ലാവിധ commercial cum residential ആവശ്യങ്ങൾക്കും ഈ plot ഉപയോഗപ്പെടുത്താവുന്നതാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരു കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്. ഏക്കറിന് 80 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് . താല്പര്യമുള്ളവർ 9946597042,9744119723 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.