Descriptions
എറണാകുളം ജില്ലയിലെ പാലാരിവട്ടം ജംഗ്ഷന് സമീപം 44 സെന്റ് സ്ഥലവും2 COMMERCIAL ബിൽഡിങ്ങും വില്പനക്ക് ഉണ്ട്.21000,6000 sqft വീതമുള്ള commercial ബിൽഡിങ്ങ് ആണ് വില്പനക്ക് ഉള്ളത്.4 നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബിൽഡിങ്ങ് ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. ക്ലിനിക്ക്, ഹോസ്പിറ്റൽ, ഓഫീസുകൾ എന്നിവക്ക് ഏറെ അനുയോജ്യമായ ബിൽഡിങ് ആണിത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 20 കോടി രൂപ. ഒരു ബിൽഡിങ്ങിൽ എല്ലാസൗകര്യങ്ങളും ഉൾപ്പെടുന്ന വീടും ഉണ്ട്. ആവശ്യക്കാർ 9895590992 എന്ന നമ്പറിൽ ബന്ധപ്പെടുക