Descriptions
തൃശ്ശൂർ ജില്ലയിൽ കാണാട്ടുകരയിൽ കേരള വർമ്മ കോളേജിന് സമീപം 20.6 cent സ്ഥലവും 2300 sqft ന്റെ 4 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനക്ക്. 4 bedroom കളും bathroom attached ആണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. ഇവിടെ നിന്നും തൃശ്ശൂർ ടൗണിലേക്ക് 3 കിലോമീറ്ററാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9820060176,04872389151 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.