| Property ID | : | KP3440 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1 ACRE 33 CENT |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 35 LAKHS(NEGOTIABLE) |
| District | : | KANNUR |
| City | : | KUDIYANMALA |
| Locality | : | POTTANPLAVU |
| Corp/Mun/Panchayath | : | NADUVIL PANCHAYATH |
| Nearest Bus Stop | : | POTTANPLAVU |
| Name | : | JOSEPH |
| Address | : | |
| Email ID | : | |
| Contact No | : | 6238977048 |
കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ കുടിയാൻമലക്കടുത്ത് പൊട്ടൻപ്ലാവ് എന്ന സ്ഥലത്ത് 1 ഏക്കർ 33 cent സ്ഥലം വിൽക്കാനുണ്ട്.കുടിയാൻമലയിൽ നിന്ന് 3 1/2 km മാത്രം അകലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടം റോഡിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.പൈതൽ മലയിലേക്ക് പോകുന്ന റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറി പഞ്ചായത്ത് ടാർ റോഡിനരികിലാണ് ഈ സ്ഥലം.കായ്ച്ച 40 ജാതി മരങ്ങൾ, റബ്ബർ, തെങ്ങ് എന്നിവയാണ് ഈ സ്ഥലത്ത് നിലവിലുള്ള ഫലവൃക്ഷാദികൾ.സ്കൂൾ, പള്ളി, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.ശാന്തസുന്ദരമായതും എപ്പോഴും നല്ല കാലാവസ്ഥയുള്ളതുമായ പ്രദേശമാണിത്.കൃഷി കൂടാതെ വീട്, Farm, Resort, മറ്റ് ടൂറിസം പ്രൊജെക്ടുകൾ തുടങ്ങിയവക്കെല്ലാം തന്നെ വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് പൊട്ടൻപ്ലാവിലേക്കും ഏഴരക്കുണ്ടിലേക്കും 1 km വീതം ദൂരം മാത്രമേയുള്ളു.ടൂറിസം കേന്ദ്രമായ പൈതൽ മലയിലേക്ക് 8 km ദൂരം മാത്രം.ഈ സുന്ദരമായ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 6238977048, 9946307036 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 35 ലക്ഷം (Negotiable).