Descriptions
മലപ്പുറം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പാണക്കാട് 20 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും മലപ്പുറം ടൗണിലേക്ക് 2.5 കിലോമീറ്റർ മാത്രമാണ് ദൂരം. വീട്, ഫ്ലാറ്റ്, വില്ലകൾ, കൃഷി, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റലിൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സെന്റിന് 1.50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8129402626,9048112205 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.