| Property ID | : | KP3402 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 19.8 CENTS |
| Entrance to Property | : | PANCHAYAT ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 2.5 LAKHS/CENT (NEGOTIABLE) |
| District | : | THRISSUR |
| City | : | PUTHUKKAD |
| Locality | : | SNEHAPURAM |
| Corp/Mun/Panchayath | : | PUDUKAD GRAMA PANCHAYAT |
| Nearest Bus Stop | : | LP SCHOOL, SNEHAPURAM |
| Name | : | JOSE. KD |
| Address | : | |
| Email ID | : | |
| Contact No | : | 8301932271,9446502270 |
തൃശ്ശൂർ ജില്ലയിൽ പുതുക്കാട് ഗ്രാമപഞ്ചായത്തിലെ സ്നേഹപുരത്ത് 19.8 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും പുതുക്കാട് ടൗണിലേക്ക് 3 കിലോമീറ്ററും തൃശ്ശൂർ-എറണാകുളം ഹൈവേയിലേക്ക് 2.5 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു കുറുമാലിപുഴയോട് ചേർന്നാണ് നിൽക്കുന്നത്. സ്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, ഫാം, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8301932271,9446502270 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.