Descriptions
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് മുൻസിപ്പലിറ്റിയിലെ മാവുങ്കാലിൽ Christ Public School ന് മറുവശത്തായി 10 cent സ്ഥലം വിൽക്കാനുണ്ട്.ഇരു ഭാഗത്തും റോഡ് സൗകര്യമുണ്ട്.ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.School, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.വീട്, Godown, Stockpoint, Commercial Building, Apartment തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.High way യിൽ നിന്ന് 50 മീറ്റർ മാത്രം ദൂരം.കാഞ്ഞങ്ങാട് ടൗണിലേക്ക് 2 km മാത്രം ദൂരമേ ഇവിടെ നിന്നുള്ളൂ.ഈ സ്ഥലം ആവശ്യമുള്ളവർ 7678080838, 8281370808 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 3 ലക്ഷം സെന്റിന് (Slightly Negotiable).