Descriptions
കാസർഗോഡ് ജില്ലയിൽ ബേഡടുക്ക പഞ്ചായത്തിൽ പെട്ട വേലക്കുന്ന് ഗാന്ധിനഗറിൽ 2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡ് സൈഡിൽ തന്നെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് സ്ഥലത്തുള്ളത്. ഇവിടെ ഒരു കുളമുണ്ട്. എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണ്. കൃഷി വകുപ്പിന്റെ അംഗീകാരമുള്ളത് കൊണ്ട് Electricity കണക്ഷൻ ഫ്രീയാണ്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്. വീട്, കൃഷി, ഫാം, വില്ലാ പ്രൊജക്റ്റ്, ടുറിസം പ്രൊജക്റ്റ് തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. കുണ്ടുംകുഴിയിലേക്ക് ഇവിടെ നിന്ന് 1 1/2 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 7678080838, 8281370808 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- സെന്റിന് 26,000 രൂപ (Negotiable).