Descriptions
കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിൽ ഉൾപ്പെട്ട ചേവരമ്പലത്ത് 5.5 സെന്റ് സ്ഥലവും 4 ബെഡ്റൂം അടങ്ങിയ ഓടിട്ട വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും കോഴിക്കോട് സിറ്റിയിലേക്ക് 5 കിലോമീറ്റർ മാത്രമാണ് ദൂരം. Main Road ലേക്ക് 100 മീറ്ററാണ് അകലം. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്തുണ്ട്. സെന്റിന് 15 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8547570537,9496165018 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.