| Property ID | : | KP3300 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 99 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 2.85 LAKHS/CENT |
| District | : | PALAKKAD |
| City | : | CHITTUR |
| Locality | : | MANCHIRA |
| Corp/Mun/Panchayath | : | NALLEPILLY |
| Nearest Bus Stop | : | MANCHIRA |
| Name | : | ABDUL BASHEER |
| Address | : | |
| Email ID | : | |
| Contact No | : | 9947674429 |
പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി പഞ്ചായത്തിൽപെട്ട മാഞ്ചിറയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 99 സെന്റ് സ്ഥലം വില്പനക്ക്.residential , commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നുണ്ട്. നിലവിൽ ഈ വസ്തുവിൽ 150 തെങ്ങ് ,20 തേക്ക്,10 മാവ് എന്നിവ സ്ഥിതി ചെയ്യുന്നു. വില്ല പ്രൊജക്റ്റ്, commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 285000 രൂപ . ഈ വസ്തുവിന്റെ ഒരുകിലോമീറ്റർ ചുറ്റളവിൽ തന്നെ LP സ്കൂൾ, UP സ്കൂൾ, ഗവൺമെന്റ് ഹോസ്പിറ്റൽ, പള്ളി , അമ്പലങ്ങൾ , കൺവെൻഷൻ സെന്റർ , പഞ്ചായത്ത് , വില്ലേജ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ആവശ്യക്കാർ 9947674429,9446067151 എന്ന നമ്പറിൽ ബന്ധപ്പെടുക.