Descriptions
കോഴിക്കോട് ജില്ലയിൽ കായക്കൊടി ഗ്രാമപഞ്ചായത്തിലെ കോവുകുന്നിൽ 17 സെന്റ് സ്ഥലവും 3 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, മദ്രസ, ക്ഷേത്രം, പള്ളി, ഹോസ്പിറ്റൽ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്തു തന്നെയുണ്ട്.30 ലക്ഷമാണ് ഉദ്ദേശിക്കുന്ന വില.ഈ വസ്തുവിന് പുറമെ തോട്ടിൽപാലത്ത് 150 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. സെന്റിന് 1.25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് .ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9645844152,7012417923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.