Descriptions
കോഴിക്കോട് കാരപറമ്പിൽ 4 സെന്റ് സ്ഥലവും 3 ബെഡ്റൂം അടങ്ങിയ 1330 SQFT വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.കോഴിക്കോട് കോർപറേഷൻ പരിധിയിലാണ് ഈ വസ്തു.അമ്പലം, പള്ളി, മദ്രസ,ഹയർ സെക്കന്ററി സ്കൂൾ, ഹോസ്പിറ്റലുകൾ,സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം വളരെ അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്നും കോഴിക്കോട് സിറ്റിയിലേക്ക് 4 കിലോമീറ്റർ മാത്രമാണ് ദൂരം.75 ലക്ഷമാണ് ഉദ്ദേശിക്കുന്ന വില (Negotiable).ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495759501,8606315441 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.