Descriptions
ഇടുക്കി ജില്ലയിൽ വണ്ണപ്പുറം-ചേലച്ചുവട് ഹൈവേക്കു സമീപം കഞ്ഞിക്കുഴി തള്ളക്കാനം ടൗണിൽ എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ 1 ഏക്കർ 20 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്.വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്ഥലത്ത് കോക്കോ, കുരുമുളക്, തെങ്ങ്,ജാതി, ഏലം, വാഴ മുതലായവ കൃഷി ചെയ്തിട്ടുണ്ട്.സ്കൂൾ, അമ്പലം, പള്ളി, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ വളരെ തൊട്ടടുത്തു തന്നെയുണ്ട്.ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 80000 ആണ് (negotiable).ചെറിയ എക്സ്ചേഞ്ചും ആകാം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9567877288 എന്ന നമ്പറിൽ ബന്ധപ്പെടുക.