Descriptions
എറണാകുളം ജില്ലയിലെ കിഴ്മാട് പഞ്ചായത്തിൽ 10 സെന്റ് സ്ഥലവും 850 SQFT ന്റെ വീടും വില്പനക്ക്. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. കിഴ്മാട് തോട്ടുമുകം റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.2 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 40 ലക്ഷം രൂപ. ഇവിടെ നിന്നും രജനി ഹോസ്പിറ്റലിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും, GOVT ഹോസ്പിറ്റലിലേക്കും, വില്ലേജ് ഓഫീസിലേയ്ക്കും കമ്മ്യൂണിറ്റി ഹാളിലേയ്ക്കും 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 7736730897,8137048897 എന്ന നമ്പറിൽ ബന്ധപ്പെടുക