Descriptions
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ പഞ്ചായത്തിൽ പെട്ട പുല്ലാല്ലൂരിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 9.5 സെന്റ് സ്ഥലവും 1600 SQFT ന്റെ വീടും വില്പനക്ക്.4 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത് . ഈ വസ്തുവിൽ ജലം ,വൈദ്യുതി സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 55 ലക്ഷം രൂപ. ഹൈവേയിൽ നിന്നും 200 മീറ്റർ അകലത്തിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ 500 മീറ്ററിനുള്ളിൽ തന്നെ മദ്രസ്സ , പള്ളി, അമ്പലങ്ങൾ, LP, up സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 9526030457,9846094059 എന്ന നമ്പറിൽ ബന്ധപ്പെടുക