Descriptions
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ പാപ്പിക്കാൻതോട് അംഗൻവാടിക്കടുത്ത് 4 B/R വീടും 20 Cent സ്ഥലവും വിൽക്കാനുണ്ട്.16 വർഷം മാത്രം പഴക്കമുള്ള വീടാണിത്.Main road ൽ നിന്ന് 1/2 Km മാത്രം മാറി പഞ്ചായത്ത് ടാർ റോഡ് സൈഡിലാണ് വീട്.1 Bath attached Bedroom, 2 Common Bathrooms എന്നിവയുണ്ട്.കുറച്ച് തെങ്ങുകളാണ് സ്ഥലത്തുള്ളത്.എപ്പോഴും വെള്ളം കിട്ടുന്ന കിണറുണ്ട്.School, പള്ളി, മദ്രസ, അമ്പലം, ആശുപത്രി, Bank തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9809456946, 9745474978 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.