Descriptions
ഇടുക്കി ജില്ലയിലെ മൂന്നാർ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപത്തായി കുഞ്ചിതണ്ണി പവർ ഹൗസ് റോഡിൽ നിർദ്ധിഷ്ട്ട മലയോര ഹൈവേ frontage ആയിട്ടുള്ള 52 സെന്റ് സ്ഥലവും 2 വില്ലകളും വില്പനക്ക് . താമസത്തിനും ഹോം സ്റ്റേക്കും അനുയോജ്യമാണ്.ഒരു വില്ല 3 BHK യും ഒരു വില്ല 2 BHK യും ആണ്. രണ്ടും ഒരു കോമ്പൗണ്ടിൽ തന്നെ ആണ് സ്ഥിതി ചെയ്യുന്നത്. മാസവാടക ഏകദേശം 25000 രൂപയോളം ലഭിക്കുന്ന ഈ വില്ലക്കും സ്ഥലത്തിനും കൂടി ഉദ്ദേശിക്കുന്ന വില 80 ലക്ഷം രൂപയാണ്. ഒറിജിനൽ പട്ടയത്തോട് കൂടിയ വസ്തുവാണിത് . ആവശ്യക്കാർ 9447304220 എന്ന നമ്പറിൽ ബന്ധപ്പെടുക