Descriptions
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിൽ പെട്ട രണ്ടത്താണിയിൽ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 52. 75 സെന്റ് സ്ഥലവും 2000 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക്..4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദര ഭവനം.. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തുവിൽ നിലവിൽ 19 തെങ്ങുകളും ,9 പ്ലാവ്കളും,5 മാവുകളും ഉണ്ട് . കൂടാതെ ഈ വസ്തുവിൽ കുരുമുളക് കൃഷി , കൊടംപുളി , ഡ്രാഗൺ ഫ്രൂട്ട്,.. തുടങ്ങിയ കൃഷികളും ഉണ്ട്.. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 8 ലക്ഷം രൂപ ( negotiable) . ആവശ്യക്കാർ 9072777352,9995015687 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക