| Property ID | : | KP3020 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 60 CENT |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Sourse of Water | : | BORE WELL |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 2 LAKHS/CENT(NEGOTIABLE) |
| District | : | KANNUR |
| City | : | PERINGOM |
| Locality | : | PERINGOM HS SCHOOL |
| Corp/Mun/Panchayath | : | PERINGOM PANCHAYATH |
| Nearest Bus Stop | : | PERINGOM |
| Name | : | ABDULLA |
| Address | : | |
| Email ID | : | |
| Contact No | : | 9605257673 |
കണ്ണൂർ ജില്ലയിൽ പെരിങ്ങോം പഞ്ചായത്തിൽ പെരിങ്ങോം govt ഹയർ സെക്കന്ററി സ്കൂളിന് തൊട്ടടുത്തായി 60 സെന്റ് സ്ഥലം വിൽക്കാനുണ്ട് . തെങ്ങ് , കവുങ്ങ് , വാഴ,കുരുമുളക്, അവുക്കാട , പ്ലാവ് തുടങ്ങിയ കൃഷികൾ നിലവിൽ സ്ഥലത്തുണ്ട്. ചതുരാകൃതിയിലുള്ള സ്ഥലമാണിത്.മെയിൻ റോഡിൽ നിന്ന് പ്ലോട്ടിലേയ്ക്ക് സ്വന്തം റോഡുണ്ട്. മെയിൻ റോഡിൽ നിന്ന് 30 മീറ്റർ മാത്രം ദൂരം . സ്കൂളിന് പുറമെ പള്ളി, അമ്പലം, ബാങ്ക് , ആശുപത്രി, തുടങ്ങിയവയെല്ലാം അടുത്ത് തന്നെ ഉണ്ട്. വീട്, വില്ല പ്രൊജക്റ്റ്, കൃഷി തുടങ്ങിയ ഏതാവശ്യത്തിനും അനുയോജ്യം.1 ബെഡ്റൂം , ഹാൾ , കിച്ചൻ , ടോയ്ലറ്റ് , എന്നിവയുള്ള താമസിക്കാൻ പറ്റിയ ഒരു ചെറിയ വീടും നിലവിൽ സ്ഥലത്തുണ്ട്. പെരിങ്ങോം ടൗണിൽ നിന്ന് 1/2 കിലോമീറ്റർ മാത്രം ദൂരം പയ്യന്നൂരിലേയ്ക്ക് 20 കിലോമീറ്റർ മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9605257673 എന്ന നമ്പറിൽ ബന്ധപ്പെടുക.. ഉദ്ദേശ വില സെന്റിന് 2 ലക്ഷം രൂപ (Negotiable).ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കുന്നതാണ് .