Descriptions
തൃശ്ശൂർ ജില്ലയിലെ അവനൂർ പഞ്ചായത്തിൽ കൊളങ്ങാട്ടുകര st . Maries ചർച്ചിന് സമീപം 10.5 സെന്റ് സ്ഥലവും 1750 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക്.4 ബെഡ്റൂമുകളോട് കൂടിയ വീടാണിത് . ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തുവിൽ നിന്നും അമല മെഡിക്കൽ കോളേജിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് .ഈ വസ്തുവിന് മുന്നിലൂടെ പഞ്ചായത്ത് റോഡ് കടന്ന് പോകുന്നുണ്ട് . ഈ സുന്ദരഭവനത്തിന് ഉദ്ദേശിക്കുന്ന വില 80 ലക്ഷം രൂപ . ആവശ്യക്കാർ 9048150657,9961830318 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക