Descriptions
മലപ്പുറം മുൻസിപ്പാലിറ്റിയിൽ പെട്ട പൈത്തിനിപറമ്പിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 15 സെന്റ് സ്ഥലവും 2100 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക്.4 ബെഡ്റൂമോട് കൂടിയ ഇരുനില വീടാണിത് . ഈ വസ്തുവിൽ ജലം , വൈദ്യുതി , റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 80 ലക്ഷം രൂപ .ഈ വസ്തുവിന്റെ 1.5 കിലോമീറ്റർ ചുറ്റളവിൽ തന്നെ ഹോസ്പിറ്റൽ,സ്കൂൾ, പള്ളി, മദ്രസ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിൽ 3 തെങ്ങ് , പ്ലാവ് തുടങ്ങിയ മരങ്ങളും ഉണ്ട്. ആവശ്യക്കാർ 9961093030,9961092424 എന്ന നമ്പറിൽ ബന്ധപ്പെടുക