Descriptions
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിൽ പപ്പായി റോഡിൽ 35.5 സെന്റ് സ്ഥലവും 5500 SQFT വീടും വില്പനക്ക് .6 റൂമുകൾ അടങ്ങുന്ന അതിവിശാലമായ വീടാണിത്.കോട്ടക്കൽ - പെരിന്തൽമണ്ണ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ ഓഫീസ് റൂം, നമസ്കാര റൂം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിൽ ജലം , വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തുവിൽ പ്രകൃതി രമണീയ മായ ഒരു കുളവും സ്ഥിതി ചെയ്യുന്നുണ്ട് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 35 ലക്ഷം രൂപ. ആവശ്യക്കാർ 9048219100 എന്ന നമ്പറിൽ ബന്ധപ്പെടുക