| Property ID | : | KP1598 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 14.5 cent |
| Entrance to Property | : | Yes , Panchayath road |
| Electricity | : | Yes |
| Sourse of Water | : | Yes , well water |
| Built Area | : | 1200 sqft |
| Built Year | : | 2013 june |
| Roof | : | |
| Bedrooms | : | 4 Rooms |
| Floors | : | |
| Flooring | : | Marbonite |
| Furnishing | : | |
| Expected Amount | : | 45 Lakhs |
| District | : | MALAPPURAM |
| City | : | EDAVANNA |
| Locality | : | CHATHALLOOR |
| Corp/Mun/Panchayath | : | Edavanna Panchayath |
| Nearest Bus Stop | : | Ottuparakundu , League Office |
| Name | : | Ashraf. E. ( Manu ) |
| Address | : | |
| Email ID | : | |
| Contact No | : | 8086 223 193 / 9048945190 |
മലപ്പുറം ജില്ലയിൽ എടവണ്ണ പഞ്ചായത്തിൽ ഒതായി ടൗണിൽ നിന്നും 4 കി മീ ദൂരത്തിൽ ഈസ്റ്റ് ചാത്തല്ലൂർ ഓട്ടുപാറക്കുണ്ട് എന്ന സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 4 bed room 1200 Sqft house with 14.5 cent സ്ഥലം വിൽപ്പനയ്ക്ക് . ഈ സ്ഥലത്തായി വേനലിൽ വറ്റാത്ത കിണറും കായ്ഫലമുള്ള 7 തെങ്ങും അനുബന്ധമായുണ്ട്. വീടിനു മുൻവശം വരെ വാഹനം ചെന്നെത്താവുന്ന രീതിയിൽ ടാറിട്ടപഞ്ചായത്ത് റോഡിന് അഭിമുഖമായാണ് ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്